അടക്കാത്തോട്ടിൽ തീപിടിത്തത്തിൽ കത്തിനശിച്ച തിരുമനശ്ശേരിയിൽ തങ്കച്ചെൻറ വീട്
Posted On
date_range Updated On
date_range അടക്കാത്തോട്ടിൽ വീട് കത്തിനശിച്ചു
കേളകം: അടക്കാത്തോട്ടിൽ വീടിന് തീപിടിച്ചു. തിരുമനശ്ശേരിയിൽ തങ്കച്ചെൻറ വീടിനാണ് തീപിടിച്ചത്. അടുക്കള ഭാഗികമായി കത്തിനശിച്ചു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ബുധനാഴ്ച 12.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.അടുക്കളയിൽനിന്ന് തീ പടർന്നതാണ് അപകട കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.