KANNUR BUREAU SCHEDULE (O1.O9.2020)

–-കണ്ണൂര്‍ ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി സത്തതാര്‍ (80) ആണ് മരിച്ചത് -–തലശ്ശേരിയില്‍ ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു -–കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയോളം വിലവരുന്ന സ്വര്‍ണം പിടികൂടി –-തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകം: ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം - –കൊലപാതകത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ ്രപതിഷേധം -–വിളയാങ്കോട്ട് വീട്ടില്‍ കവര്‍ച്ച -–കോവിഡ് ഭീതിയിലും വിശ്വാസം മുറുകെ പിടിച്ച് ഓണാഘോഷം -–സ്ഥിരം ജോലിക്ക് പോകുന്നവര്‍ക്ക് അഴിയൂരില്‍ ഓണ്‍ലൈന്‍ ബോധവത്കരണം -–മാഹിയില്‍ വര്‍ച്ച്വല്‍ ഓണാഘോഷം ശ്രദ്ധേയമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.