kannur bureau schedule (30.12.2020)

-സി.പി.എമ്മിലെ പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ -നടുവിൽ പഞ്ചയാത്തിൽ അട്ടിമറി; ​െഎ വിഭാഗത്തെ പിന്തുണച്ച്​ ഭരണം എൽ.ഡി.എഫിന്​ -കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് നറുക്കെടുപ്പിൽ യു.ഡി.എഫി​ൻെറ റോയ് നമ്പുടാകം പ്രസിഡൻറായി. -ഇരിക്കൂർബ്ലോക്കിൽ നറുക്കെടുപ്പ്​ എൽ.ഡി.എഫിനെ തുണച്ചു -എടാട്ട് തീപിടുത്തം; പരിക്കേറ്റ വീട്ടമ്മ മരിച്ചു -കൊട്ടിയൂരിലെ സംഘർഷത്തിൽ പരിക്കേറ്റവരെ ബി.ജെ.പി സംസ്ഥാന നേതാക്കൾ സന്ദർശിച്ചു -ചീങ്കണ്ണിപുഴയിൽനിന്ന് മീൻ പിടിച്ച മുൻസൈനികനെതിരെ കേസെടുത്ത സംഭവം: ആറളം വന്യജീവി സങ്കേതത്തിന് മുമ്പിൽ പ്രതിഷേധവുമായി വിമുക്ത സൈനികർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.