ശരത് പി. പ്രസാദ്
Posted On
date_range Updated On
date_range ജോലിയില്ലെന്ന മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
ഉളിക്കൽ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറബി ചപ്പുംകരിയിലെ പുതുപ്പറമ്പിൽ പ്രസാദ്-ഷീബ ദമ്പതികളുടെ മകൻ ശരത് പി. പ്രസാദ് ആണ് (29) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രീതിയിൽ ആത്മഹത്യക്കുറിപ്പ് ഏഴുതിവെച്ചതായി കണ്ടെത്തി. സഹോദരൻ: ശ്യാം ജിത്ത് പ്രസാദ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.