ggggggggggg

ഏഴോം പഞ്ചായത്ത്​ പി. ഗോവിന്ദൻ -പ്രസിഡൻറ്: (എൽ.ഡി.എഫ്​) govindhan ezhom prasi എതിർ സ്ഥാനാർഥികളില്ലാതെ പി.ഗോവിന്ദൻ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി. ബാലസംഘത്തിലൂടെ പൊതു രംഗത്തെത്തി. ഏഴോം സർവിസ് ബാങ്ക് സൊസൈറ്റി അസി.സെക്രട്ടറിയാണ്. കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും അതി​ൻെറ മാടായി ഏരിയ സെക്രട്ടറിയുമാണ്. സി.പി.എം ഏഴോം വെസ്​റ്റ്​ ലോക്കൽ കമ്മിറ്റി അംഗം. കെ.എൻ. ഗീത -വൈ.പ്രസി. (എൽ.ഡി.എഫ്​) kn geetha vp ‌എതിർ സ്ഥാനാർഥികളില്ലാതെ കെ.എൻ. ഗീത ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ഏഴോം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്​സനായി ഏഴര വർഷം പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂനിയൻ ഏഴോം ഈസ്​റ്റ്​ വില്ലേജ് യൂനിറ്റ് പ്രസിഡൻറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.