മൂന്നുപേർക്ക് നായു​ടെ​ കടിയേറ്റു

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ​ക്ക് നാ​യു​ടെ​ ക​ടി​യേ​റ്റു. ആ​ലി​‍െൻറ പീ​ടി​ക​യി​ൽ തെ​ക്ക​യി​ൽ ഹൗ​സി​ൽ മ​നാ​ഫ് (11), താ​റ്റി​യോ​ട് ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ ഹ​രി​ദാ​സ​ൻ (56), ച​ക്ക​ര​ക്ക​ൽ വാ​ണി​യ​‍െൻറ വ​ള​പ്പി​ൽ ആ​യി​ഷ (8) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

മൂ​വ​രും ഇ​രി​വേ​രി ച​ക്ക​ര​ക്ക​ൽ സി.​എ​ച്ച്.​സി​യി​ൽ ചി​കി​ത്സ തേ​ടി​യ​ശേ​ഷം ക​ണ്ണൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റി. വെ​ള്ളി​യാ​ഴ്ച മൂ​ന്നി​നാ​ണ് മൂ​വ​ർ​ക്കും ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ല്ലി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 15ഓ​ളം പേ​ർ​ക്കാ​ണ് ഭ്രാ​ന്ത​ൻ നാ​യു​ടെ ക​ടി​യേ​റ്റ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.