ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത​ിൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ത​ള്ളി​യ​ മാലിന്യം

മാലിന്യം തള്ളിയ വണ്ടി കൈ​േയാടെ പിടികൂടി; മാലിന്യം തിരിച്ചുകയറ്റി

ച​ക്ക​ര​ക്ക​ല്ല്: പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​മ​ട​ക്ക​മു​ള്ള മാ​ലി​ന്യം പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ത​ള്ളി​യ​ത് നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം മാ​തൃ​കാ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ൽ പ​ല​ത​വ​ണ അ​വാ​ർ​ഡ് വാ​ങ്ങി​യ ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യാ​ണ് നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​ച്ച​ത്.

പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ പ്ര​സി​ഡ​ൻ​റ്​ ടി.​വി. ല​ക്ഷ്മി സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രോ​ട് മാ​പ്പു​പ​റ​ഞ്ഞു. പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ മാ​ലി​ന്യം തി​രി​ച്ചു​ക​യ​റ്റി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്.

Tags:    
News Summary - Garbage truck siezed,waste was returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.