നിസാമുദ്ദീൻ
Posted On
date_range Updated On
date_range കാമറ മോഷണം: പ്രതി റിമാൻഡിൽ
ചക്കരക്കല്ല്: സ്റ്റുഡിയോയിൽ കയറി കാമറയും മറ്റും കവർന്ന സംഭവത്തിൽ പിടിയിലായ പ്രതി റിമാൻഡിൽ. തയ്യിൽ മൈതാനിപ്പള്ളിയിലെ കെ. നിസാമുദ്ദീനെ(30)യാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത്.
2018 ജൂലൈയിലാണ് കവർച്ച നടന്നത്. താഴെ മൗവ്വഞ്ചേരിയിലെ സ്റ്റുഡിയോയുടെ പൂട്ട് പൊളിച്ച് കാമറയും മറ്റും കവരുകയായിരുന്നു. ചക്കരക്കല്ല് സി.ഐ കെ.വി. മോദൻ, എസ്.ഐ ബിജു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.