514 പേർക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ പുതുതായി സ്ഥിരീകരിച്ചു. 1061 പേർ രോഗമുക്തരായി. 368 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 3,44,536 പേർക്കാണ്​ ഇതുവരെ രോഗബാധയുണ്ടായത്​. ചൊവ്വാഴ്ച 2657 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 26,08,017 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.