45 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മെൻറ്​ സോണിൽ

45 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോണിൽകണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 45 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ –22, അഞ്ചരക്കണ്ടി –8, ചപ്പാരപ്പടവ് –12, ചെങ്ങളായി –17, ചിറ്റാരിപ്പറമ്പ്​ –14, ചൊക്ലി –1, ധര്‍മടം –11,12, എരമം കുറ്റൂര്‍ –10, എരഞ്ഞോളി –15, ഇരിട്ടി നഗരസഭ –7, കതിരൂര്‍ –18, കല്യാശ്ശേരി –11, കണിച്ചാര്‍ –12, കാങ്കോല്‍ ആലപ്പടമ്പ –12, കൊളച്ചേരി –13, കോളയാട് –5, കൂടാളി –6,8, കോട്ടയം മലബാര്‍ –4,7,10,12,14, കുന്നോത്തുപറമ്പ് –8,14, മാടായി –4, മൊകേരി –2,7, മുഴക്കുന്ന് –6, പന്ന്യന്നൂര്‍ –11, പാപ്പിനിശ്ശേരി –17, പാട്യം –6, പായം –1, ശ്രീകണ്ഠപുരം നഗരസഭ –3,17, തളിപ്പറമ്പ് നഗരസഭ –4, തലശ്ശേരി നഗരസഭ –5,32,47, തില്ലങ്കേരി –5,6 തൃപ്രങ്ങോട്ടൂര്‍ –9, ഉദയഗിരി –13, വേങ്ങാട് –18 എന്നീ വാര്‍ഡുകളാണ് സോണുകളാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.