Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:59 PM GMT Updated On
date_range 13 Oct 2020 11:59 PM GMT45 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെൻറ് സോണിൽ
text_fieldsbookmark_border
45 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണിൽകണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 45 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ –22, അഞ്ചരക്കണ്ടി –8, ചപ്പാരപ്പടവ് –12, ചെങ്ങളായി –17, ചിറ്റാരിപ്പറമ്പ് –14, ചൊക്ലി –1, ധര്‍മടം –11,12, എരമം കുറ്റൂര്‍ –10, എരഞ്ഞോളി –15, ഇരിട്ടി നഗരസഭ –7, കതിരൂര്‍ –18, കല്യാശ്ശേരി –11, കണിച്ചാര്‍ –12, കാങ്കോല്‍ ആലപ്പടമ്പ –12, കൊളച്ചേരി –13, കോളയാട് –5, കൂടാളി –6,8, കോട്ടയം മലബാര്‍ –4,7,10,12,14, കുന്നോത്തുപറമ്പ് –8,14, മാടായി –4, മൊകേരി –2,7, മുഴക്കുന്ന് –6, പന്ന്യന്നൂര്‍ –11, പാപ്പിനിശ്ശേരി –17, പാട്യം –6, പായം –1, ശ്രീകണ്ഠപുരം നഗരസഭ –3,17, തളിപ്പറമ്പ് നഗരസഭ –4, തലശ്ശേരി നഗരസഭ –5,32,47, തില്ലങ്കേരി –5,6 തൃപ്രങ്ങോട്ടൂര്‍ –9, ഉദയഗിരി –13, വേങ്ങാട് –18 എന്നീ വാര്‍ഡുകളാണ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story