400 ലിറ്റർ വാഷ് പിടികൂടി

പയ്യന്നൂർ: പുളിങ്ങോം രാജഗിരി കാനംവയലിൽ നടന്ന തിരച്ചിലിൽ 400 ലിറ്റർ വാഷ് കണ്ടെത്തി. കാനംവയൽ പുഴയരികിൽ നിന്നാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. പയ്യന്നൂർ എക്‌സൈസ് ഇൻസ്‌പെക്​ടർ കെ.എ. അനീഷി‍ൻെറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​. പ്രിവൻറിവ് ഓഫിസർ പ്രകാശൻ ആലക്കൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഫെമിൻ, വിജിത്ത്, എക്‌സൈസ് ഡ്രൈവർ എം.പി. പ്രദീപൻ എന്നിവരും പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.