40 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം -13, അയ്യങ്കുന്ന് -7, ചപ്പാരപ്പടവ് -7, ചെറുതാഴം -13, ധര്‍മടം -8, എരുവേശ്ശി -3, ഏഴോം -14, കതിരൂര്‍ -5, കല്യാശ്ശേരി -6, കണ്ണപുരം -8, കരിവെള്ളൂര്‍ പെരളം- 7, പാപ്പിനിശ്ശേരി -6, പരിയാരം -11,13,17, പട്ടുവം -12, പയ്യന്നൂര്‍ നഗരസഭ -14, കുഞ്ഞിമംഗലം -3, കുന്നോത്തുപറമ്പ് - 4, കുറുമാത്തൂര്‍ -11, മലപ്പട്ടം -8, മാങ്ങാട്ടിടം -17, മയ്യില്‍ -2,7,10,18, മുണ്ടേരി -6,11,12,17, നടുവില്‍ -16, ശ്രീകണ്ഠപുരം നഗരസഭ -25, ഉദയഗിരി -10,11, വേങ്ങാട് -16, ചിറക്കല്‍ -22 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പരിയാരം -8, പെരളശ്ശേരി -2, കുന്നോത്തുപറമ്പ് -13, ശ്രീകണ്ഠപുരം നഗരസഭ - 8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ൻമൻെറ് സോണാക്കും. പായം- 7, ഇരിട്ടി നഗരസഭ -11,23,33, പയ്യന്നൂര്‍ നഗരസഭ -19, കൂടാളി - 4, പയ്യാവൂര്‍- 14, ശ്രീകണ്ഠപുരം നഗരസഭ -26, പാപ്പിനിശ്ശേരി -3,9,16, കേളകം - 6, കൊളച്ചേരി -13, എരുവേശ്ശി- 11, പാനൂര്‍ നഗരസഭ- 38, കീഴല്ലൂര്‍- 1, മുണ്ടേരി - 3, കടമ്പൂര് -6, മാടായി -5, മലപ്പട്ടം -4,6, മയ്യില്‍ -5, ചെറുതാഴം -1, പട്ടുവം -8, ആലക്കോട് -1,16, കടന്നപ്പള്ളി പാണപ്പുഴ -5, പടിയൂര്‍ കല്യാട് -3, ചൊക്ലി -4, പെരിങ്ങോം വയക്കര -13,16, ചിറക്കല്‍- 16,18,20, അഴീക്കോട് -10,18,19,20, ചെറുപുഴ -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മൻെറ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.