103-ാം വയസ്സിൽ നിര്യാതയായി

തലശ്ശേരി: വടക്കുമ്പാട് ഹൈസ്​കൂളിനു സമീപം ചിറമ്മൽ വീട്ടിൽ വടവതി മാത (103) നിര്യാതയായി. ഭർത്താവ്: പരേതനായ നെയ്യൻ ചാത്തു. മക്കൾ: ദേവകി, ശാന്ത, ശ്രീധരൻ, ബാലൻ, സുശീല, പ്രേമവല്ലി (റിട്ട. അധ്യാപിക പി.സി. ഗുരുവിലാസം ബേസിക് യു.പി.സ്​കൂൾ, വടക്കുമ്പാട്), പ്രേമൻ, പ്രേമപ്രകാശൻ. മരുമക്കൾ: ചന്ദ്രൻ, ഗിരിജ, സവിത, സജിത, ഷൈജ. MATHA 103 ഷാർജയിൽ നിര്യാതനായി ഏച്ചൂർ: പരേതനായ ഭാസ്​കരൻ-ശൈലജ ദമ്പതികളുടെ മകൻ ബാലക്കണ്ടി ഹൗസിൽ ബിജിൽ(33) ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: രാജിത. സഹോദരൻ: ലിജിൻ. സംസ്​കാരം ...........................നാളെ............................. രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും. bigil sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.