അഴിയൂരിൽ കടകൾ രാത്രി 7.30വരെ

മാഹി: അഴിയൂരിൽ കടകളുടെ പ്രവർത്തനസമയത്തിൽ തൽസ്ഥിതി തുടരാൻ തീരുമാനം. കണ്ടെയ്​ൻമൻെറ്​​ സോൺ വാർഡുകളായ 14, 16,18 എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ മാത്രമേ കടകൾക്ക്​ പ്രവർത്തനാനുമതിയുള്ളൂ. മറ്റ് പ്രദേശങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.