വീണ്ടും കുതിപ്പ്: 557 പേര്‍ക്കുകൂടി കോവിഡ്; 643 രോഗമുക്തിരോഗമുക്തി നിരക്കിലെ വർധന ആശ്വാസംകണ്ണൂർ: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം ജില്ലയില്‍ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. വ്യാഴാഴ്ച 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 514 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു ദിവസമായി 400ൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മൂന്നു ദിവസമായി വർധനയുണ്ടാകുന്നത് ആശ്വാസമായി. 643 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം ഭേദമായത്. രോഗബാധിതരിൽ ഏഴുപേര്‍ വിദേശത്തുനിന്നും 13 പേര് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും 23 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 18584 ആയി. ഇതിനകം 12304 പേർക്ക് രോഗം ഭേദമായി. 71 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 5549 പേര് ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16087 പേരാണ്. ഇതില്‍ 15041 പേര് വീടുകളിലും 1046 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 168269 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 167852 എണ്ണത്തിൻെറ ഫലം വന്നു. 417 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കം കണ്ണൂര്‍ കോര്പറേഷന് -33, ആന്തൂര്‍ നഗരസഭ -10, ഇരിട്ടി നഗരസഭ -9, കൂത്തുപറമ്പ് നഗരസഭ -17, പാനൂര്‍ നഗരസഭ -16, പയ്യന്നൂര്‍ നഗരസഭ -10, ശ്രീകണ്ഠപുരം നഗരസഭ -1, തലശ്ശേരി നഗരസഭ -25, തളിപ്പറമ്പ് നഗരസഭ -15, മട്ടന്നൂര്‍ നഗരസഭ -22, ആറളം -2, അയ്യങ്കുന്ന് -1, അഴീക്കോട് -12, ചെമ്പിലോട് -5, ചെങ്ങളായി -4, ചെറുപുഴ -1, ചെറുതാഴം -3, ചിറക്കല്‍ -4, ചിറ്റാരിപ്പറമ്പ് -9, ചൊക്ലി -11, ധര്‍മടം -29, എരമം കുറ്റൂര്‍ -1, ഏരുവേശ്ശി -3, ഏഴോം -1, ഇരിക്കൂര്‍ -1, കടമ്പൂര് -1, കടന്നപ്പള്ളി പാണപ്പുഴ -8, കതിരൂര്‍ -15, കല്യാശ്ശേരി -8, കണിച്ചാര്‍ -2, കാങ്കോല്‍ ആലപ്പടമ്പ -2, കണ്ണപുരം -3, കരിവെള്ളൂര്‍-പെരളം -6, കീഴല്ലൂര്‍- 7, കേളകം -2, കോളയാട് -2, കൂടാളി -1, കോട്ടയം മലബാര്‍ -7, കൊട്ടിയൂര്‍ -1, കുഞ്ഞിമംഗലം -8, കുന്നോത്തുപറമ്പ് -4, കുറുമാത്തൂര്‍ -12, കുറ്റ്യാട്ടൂര്‍ -1, മാടായി -11, മലപ്പട്ടം -2, മാലൂര്‍- 11, മാങ്ങാട്ടിടം -9, മാട്ടൂല്‍ -4, മൊകേരി -3, മുണ്ടേരി -3, മുഴക്കുന്ന് -3, മുഴപ്പിലങ്ങാട് -20, നടുവില്‍ -4, ന്യൂമാഹി -14, പടിയൂര്‍ -7, പന്ന്യന്നൂര്‍- 12, പാപ്പിനിശ്ശേരി- 2, പരിയാരം -9, പാട്യം -2, പട്ടുവം -4, പായം -8, പയ്യാവൂര്‍ -1, പെരളശ്ശേരി -5, പേരാവൂര്‍- 16, പെരിങ്ങോം വയക്കര -6, പിണറായി -2, രാമന്തളി -6, തില്ലങ്കേരി -4, തൃപ്രങ്ങോട്ടൂര്‍ -1, ഉദയഗിരി -1, ഉളിക്കല്‍ -6, കാസർകോട് -2, കോഴിക്കോട് -1.ഇതര സംസ്ഥാനം കണ്ണൂര്‍ കോര്പറേഷന് -1, ശ്രീകണ്ഠപുരം നഗരസഭ -1, ചെങ്ങളായി -1, ചിറ്റാരിപ്പറമ്പ് -1, കടന്നപ്പള്ളി പാണപ്പുഴ -1, കതിരൂര്‍-1, കോട്ടയം മലബാര്‍- 1, മയ്യില്‍ -1, പടിയൂര്‍ -1, പായം -1, പേരാവൂര്‍ -3.വിദേശം കണ്ണൂര്‍ കോര്പറേഷന് -1, മാങ്ങാട്ടിടം -1, ന്യൂമാഹി -1, പെരളശ്ശേരി -1, പേരാവൂര്‍ -3.ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്പറേഷന് -2, ആന്തൂര്‍ നഗരസഭ -1, ഇരിട്ടി നഗരസഭ -1, കൂത്തുപറമ്പ് നഗരസഭ -1, പയ്യന്നൂര്‍ നഗരസഭ -1, തലശ്ശേരി നഗരസഭ -2, തളിപ്പറമ്പ് നഗരസഭ -1, മട്ടന്നൂര്‍ നഗരസഭ -1, ധര്‍മടം -1, എരമം കുറ്റൂര്‍ -1, കല്യാശ്ശേരി -1, കുറ്റ്യാട്ടൂര്‍ -2, മയ്യില്‍ -1, മുഴപ്പിലങ്ങാട് -1, നടുവില്‍ -1, ന്യൂമാഹി -1, പന്ന്യന്നൂര്‍ -1, പാപ്പിനിശ്ശേരി -1, പായം -1, പിണറായി -1...................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.