കോവിഡ്​ പരിശോധന: പയ്യന്നൂരിൽ 39 പേർക്ക്​ നെഗറ്റിവ്​

പയ്യന്നൂർ: ചൊവ്വാഴ്ച പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് അഭിഭാഷകർ, കോടതി ജീവനക്കാർ, വിവിധ ബാങ്കുകളിലെ ജീവനക്കാർ എന്നിവർക്കായി നടത്തിയ ആൻറിജൻ ടെസ്​റ്റിൽ പങ്കെടുത്ത 39 പേരുടെ ഫലങ്ങൾ നെഗറ്റിവായി. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.