മാഹിയിൽ 23 പേർക്ക് കോവിഡ്

മാഹിയിൽ 23 പേർക്ക് കോവിഡ്മാഹി: മേഖലയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6.49 ശതമാനമാണ് രോഗസ്​ഥിരീകരണ നിരക്ക്​. പാറക്കലിൽ ഏഴും പള്ളൂരിൽ അഞ്ചും ഈസ്​റ്റ്​ പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ മൂന്ന് വീതവും വളവിൽ രണ്ടും ചൂടിക്കോട്ട, ചെമ്പ്ര, വെസ്​റ്റ്​ പള്ളൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവുമാണ് കോവിഡ് ബാധിച്ചത്. 32 പേർ രോഗമുക്തരായി.മേഖലയിൽ 147 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.