കര്‍ഷക കടാശ്വാസം: 22.53 ലക്ഷം അനുവദിച്ചു

കണ്ണൂർ: കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ തീർപ്പുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതപ്രകാരം സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും 22,53,200 രൂപ അനുവദിച്ച് ഉത്തരവായി. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫിസിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡിലും പരിശോധനക്കായി പ്രദര്‍ശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.