യുവമോർച്ച മാർച്ചിൽ സംഘർഷം

പടം -സന്ദീപ്​ കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സി രാജിവെക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ യുവമോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല ആസ്​ഥാനത്തേക്കു​ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച്​ ആസ്​ഥാനത്തിനു​ സമീപം പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ്​ ബലംപ്രയോഗിച്ച്​ മറികടക്കാൻ ശ്രമിച്ചതോടെയാണ്​ സംഘർഷം ഉടലെടുത്തത്​. പൊലീസ്​ പ്രവർത്തകർക്കുനേരെ ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്​തു. തുടർന്ന്​ പ്രവർത്തകരെ പൊലീസ്​ അറസ്​​റ്റ്​​ ചെയ്​ത്​ നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.