അപേക്ഷ ക്ഷണിച്ചു

ശ്രീകണ്ഠപുരം: നഗരസഭയിലെ കൂട്ടുംമുഖം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്​റ്റി​‍ൻെറ താൽക്കാലിക ഒഴിവിലേക്ക് പി.എസ്.സി യോഗ്യതയുള്ളവരിൽനിന്ന് . വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വ്യാഴാഴ്ച 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04602266001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.