ലോഗോ പ്രകാശനം

ലോഗോ പ്രകാശനം photo: kel logo jala suraksha പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷന്‍ 'ജലാഞ്ജലി' ജലസുരക്ഷ പദ്ധതിയുടെ ലോഗോ ചിത്രകാരന്‍ ജോയി ചാക്കോ പ്രകാശനം ചെയ്യുന്നുപേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷന്‍ 'ജലാഞ്ജലി' ജലസുരക്ഷ പദ്ധതിയുടെ ലോഗോ ചിത്രകാരന്‍ ജോയി ചാക്കോ പ്രകാശനം ചെയ്തു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലോഗോ തയാറാക്കിയ വി.പി. ജ്യോതിഷിന് ചടങ്ങിൽ കാഷ് അവാർഡ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.