സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം -അഡ്വ. മാർട്ടിൻ ജോർജ്

സി.പി.എം പൊതുസമൂഹത്തോട് മാപ്പുപറയണം -അഡ്വ. മാർട്ടിൻ ജോർജ്കണ്ണൂർ: പി. ജയരാജൻ ​വധശ്രമക്കേസിൽ മുസ്​ലിം ലീഗുകാര​ായ പ്രതിക​െള കോടതി കുറ്റവിമുക്​തരാക്കു​േമ്പാൾ​ സി.പി.എമ്മും പി. ജയരാജനും പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കോടതി വിധി സ്വാഗതാർഹമാണ്. ഷുക്കൂറിനെ കൊല്ലാനായി സി.പി.എം സൃഷ്​ടിച്ച വെറും കെട്ടുകഥയായിരുന്നു വാഹന ആക്രമണ കേസ്. ഒരു ഇരയെ കണ്ടുപിടിക്കാൻ കഥകളുണ്ടാക്കി അവരെ കൊലപ്പെടുത്തുന്ന സി.പി.എം ശൈലിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.