ഫാർമസിസ്​റ്റ്​ ഒഴിവ്

ഫാർമസിസ്​റ്റ്​ ഒഴിവ്പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ആശുപത്രിവികസന സൊസൈറ്റി (എച്ച്.ഡി.എസ്)ക്ക് കീഴിലെ ന്യായവില മെഡിക്കൽ/സർജിക്കൽ ഷോപ്പുകളിൽ ഫാർമസിസ്​റ്റ്​ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്​റ്റംബർ 23നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്​ www.mcpariyaram.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.