ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു PYRAmbulance കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അനുവദിച്ച ആംബുലൻസ് എം. വിജിൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നുപയ്യന്നൂർ: പരിയാരം ഗവ. ആയുർവേദ കോളജിന് മുൻ എം.എൽ.എ ടി.വി. രാജേഷി​ൻെറ ആസ്തിവികസന ഫണ്ട് ഇനത്തിൽ അനുവദിക്കപ്പെട്ട പുതിയ ആംബുലൻസി​ൻെറ ഫ്ലാഗ് ഓഫ് കർമം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ടി.വി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ഇന്ദുകല, പി.പി. ദാമോദരൻ, ഒ.വി. നാരായണൻ, പി.പി. രാജൻ, ഡോ. പി.എം. മധു, ജയകൃഷ്ണൻ, കോമളം, ഡോ. കീർത്തന, ഡോ. ഹരിത, അഭിനന്ദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.