വർക്ക്​ഷോപ്​ തൊഴിലാളികൾ സമരത്തിലേക്ക്

വർക്ക്​ഷോപ്​ തൊഴിലാളികൾ സമരത്തിലേക്ക്​കണ്ണൂർ: പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ വർക്ക്​ഷോപ്​ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്​. ഇതി​ൻെറ ഭാഗമായി, നിയമസഭ സമ്മേളനം തുടങ്ങുന്ന വ്യാഴാഴ്​ച രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുവരെ സംഘടനയുടെ സംസ്​ഥാന ഭാരവാഹികൾ സെക്ര​േട്ടറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തും. ഇതിന്​ ​െഎക്യദാർഢ്യം പ്രകടിപ്പിച്ച്​ അന്നേ ദിവസം രാവിലെ 10 മുതൽ 12 വരെ ജില്ല ഭാരവാഹികൾ കലക്​ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്ന്​ ജില്ല പ്രസിഡൻറ്​ സി.ആർ. രാജു, സെക്രട്ടറി കെ.വി. രത്​നദാസ്​ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.