കോലം കത്തിച്ച്​ പ്രതിഷേധിച്ചു

കോലം കത്തിച്ച്​ പ്രതിഷേധിച്ചുപടം -പി. സന്ദീപ്​കണ്ണൂർ: പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്​.ഐയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച്​ പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി എം. ഷാജർ പരിപാടി ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ മനു തോമസ്, സംസ്ഥാന കമ്മിറ്റി അംഗം സരിൻ ശശി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.