പാലിയേറ്റിവ് കെയർ കേന്ദ്രം തുറന്നു

പാലിയേറ്റിവ് കെയർ കേന്ദ്രം തുറന്നുirt pain and palieative ഉളിക്കൽ ശിഹാബ് തങ്ങൾ പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൻെറർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ജി.സി.സി കെ.എം.സി.സി ഉളിക്കൽ പഞ്ചായത്ത് ശിഹാബ് തങ്ങൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൻെറർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, രക്ഷാധികാരി ടി.പി. ഷാഹുമുഹമ്മദ് ഹാജി, ട്രഷറർ വി.എസ്. അയ്യൂബ്, ജോസ് പൂമല, എം. അസീസ്, എം.സി. ബീരാൻ, പി. എറമു, കെ.ടി. മുഹമ്മദലി, വി.എസ്. ഷുഹൈബ്, സി.പി. അൻവർ, സി.പി. മുഹമ്മദ് ദാവൂദ്, ആർ.പി. ദാവൂദ്, കബീർ പള്ളിപ്പാത്ത്, യു.കെ.എം. കുട്ടി, അബൂ താഹിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.