ഇന്ധന കൊള്ളക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം

ഇന്ധന കൊള്ളക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം ഫോട്ടോ കാപ്ഷൻ ﹣pyr ldf peralam vereekara prathishedam.jpg ഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പെരളം വെരീക്കരയിൽ നടന്ന ജനകീയ പ്രതിഷേധം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കേന്ദ്രസർക്കാറി​ൻെറ ഇന്ധനക്കൊള്ളക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം ടി.ഐ. മധുസൂദനൻ പെരളം വെരീക്കരയിൽ ഉദ്ഘാടനം ചെയ്‌തു. എൽ.ഡി.എഫ് നേതാക്കളായ സി. കൃഷ്‌ണൻ വെള്ളൂർ നോർത്തിലും അഡ്വ‌. പി. സന്തോഷ് വെള്ളൂർ സൗത്തിലും എം. രാമകൃഷ്‌ണൻ, പി. ജയൻ, ടി.സി.വി. ബാലകൃഷ്‌ണൻ, ഇക്ബാൽ പോപുലൻ, പി.വി. ദാസൻ, എ.വി. തമ്പാൻ, പി.വി. പത്മനാഭൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.