ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ഫോട്ടോ: SKPM HospitalCap: ശ്രീകണ്ഠപുരം നഗരസഭയുടെ ഓക്സിജൻ കോൺസൻട്രേറ്റർ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന രാജീവ് ഗാന്ധി ആശുപത്രി ചെയർമാൻ മുഹമ്മദ് ബ്ലാത്തൂരിന് കൈമാറുന്നുശ്രീകണ്ഠപുരം: നഗരസഭ നേതൃത്വത്തിൽ വാങ്ങിയ ഓക്സിജൻ കോൺസൻട്രേറ്റർ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് കൈമാറി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന രാജീവ് ഗാന്ധി ആശുപത്രി ചെയർമാൻ മുഹമ്മദ് ബ്ലാത്തൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ ക്വാറി-ക്രഷർ ഉടമകളുടെ സഹായത്തോടെയാണ് 75,000 രൂപ വിലയുള്ള ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങിനൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.