അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുമാഹി: മാഹി മേഖലയിലെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിൽ പരിസര പ്രദേശത്തുള്ള കേരളീയരായ വിദ്യാർഥികളിൽ നിന്ന് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ജൂൺ 11 മുതൽ സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യും. ജൂൺ 21 നകം അതത് സ്കൂളുകളിൽ തിരികെ എത്തിക്കണമെന്ന്​ മാഹി വിദ്യാഭ്യാസ ഓഫിസ്​ അറിയിച്ചു. ഓൺലൈനായും അപേക്ഷിക്കാം. www.maheschooladmission.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.