മദ്യം പിടികൂടി

മദ്യം പിടികൂടി ഇരിട്ടി: കർണാടകയിൽനിന്ന് കേരളത്തിലേക്കു കടത്തിയ 25 ലിറ്റർ മദ്യവുമായി കാലാങ്കി സ്വദേശിയായ മധ്യവയസ്കനെ ഉളിക്കൽ പൊലീസ് പിടികൂടി. മാട്ടറ വനാതിർത്തിയിലെത്തിച്ച് വിൽപനക്കായി ഉളിക്കൽ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പുതുശ്ശേരി വക്കൻ എന്ന വർഗീസിനെ (56) ഉളിക്കൽ പ്രിൻസിപ്പൽ എസ്.ഐ പ്രജീഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.