ധർണ സമരം

ധർണ സമരം പടം tly dharna samaram തലശ്ശേരിയിൽ ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന ധർണതലശ്ശേരി: ഇന്ധന വില വർധന തടയുക, ഓട്ടോ ടാക്സി 15 വർഷത്തെ നിബന്ധന എടുത്തുമാറ്റുക, മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ തലശ്ശേരിയിൽ കേന്ദ്രസർക്കാർ ഓഫിസിന് മുന്നിൽ ധർണ നടത്തി. ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.ടി. ജയ്സൺ അധ്യക്ഷത വഹിച്ചു. കെ.പി. സമീർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.