പാലയാട് നെൽകൃഷി ഇറക്കി

തലശ്ശേരി: ധർമടം സർവിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തിലുള്ള ഫാർമേഴ്സ് ക്ലബ് പാലയാട് ഡയറ്റ് വയലിൽ ഇത്തവണയും നെൽകൃഷി ഇറക്കി. ഞാറ് നടീൽ ജില്ല പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂന്നരയേക്കർ വയലിൽ ഭവാനി, ജ്യോതി, പാലക്കാടൻമെട്ട നെല്ലിനങ്ങളാണ് കൃഷിചെയ്യുന്നത്. നെല്ലിക്ക ശശിധര​ൻെറ നേതൃത്വത്തിലുള്ള പതിനൊന്നംഗങ്ങളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഞാറ് നടീൽ ഉത്സവചടങ്ങിൽ ധർമടം ബാങ്ക് പ്രസിഡൻറ് ടി. അനിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.