വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും തലശ്ശേരി: പിണറായി സെക്​ഷനിലെ വെണ്ടുട്ടായി ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ മൂന്നുവരെ ഭാഗികമായും ശ്രീനാരായണ വായനശാല, ബനിയൻ കമ്പനി, ഓയിൽ മിൽ, പാനുണ്ട അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.15 മുതൽ 5.30വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.