എടക്കാട് പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം

എടക്കാട്: ഇന്ധന വിലവർധനക്കെതിരെ മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി എടക്കാട് പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ അബൂട്ടി പാച്ചാക്കര, എ.കെ. ഇബ്രാഹിം, ടി.സി. സൈനുദ്ദീൻ, മുഴപ്പിലങ്ങാട് പഞ്ചായത്തംഗം സി.എം. നജീബ്, ജലീൽ മുഴപ്പിലങ്ങാട്, മുനീർ പാച്ചാക്കര , സുൽഫിക്കർ, മുഹ്സിൻ, നൗഫൽ കെട്ടിനകം, ഇ.കെ. ഉസ്മാൻ, പി.പി. സഫ്വാൻ, സി.പി. മുഹ്സിൻ എന്നിവർ നേതൃത്വം നൽകി. photo: edakkd samaram മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ എടക്കാട് പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.