കൈവണ്ടി ഉന്തി പ്രതിഷേധിച്ചു

കൈവണ്ടി ഉന്തി പ്രതിഷേധിച്ചു photoകൂത്തുപറമ്പ്: പെട്രോൾ -ഡീസൽ വിലവർധനവിനെതിരെ കെ. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ കൈവണ്ടി ഉന്തി പ്രതിഷേധിച്ചു. ബസ്​സ്​റ്റാൻഡ്​ പരിസരത്തുകൂടെ കൈവണ്ടി ഉന്തിക്കൊണ്ടായിരുന്നു എം.പിയുടെ പ്രതിഷേധം. യു.ഡി.വൈ.എഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. കെ. മുരളീധരൻ എം.പി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. റിജിൽദാസ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പാറാൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.