കേയീസാഹിബ് സ്കോളർഷിപ്

കേയീസാഹിബ് സ്കോളർഷിപ് തലശ്ശേരി: മദ്റസ യൂസഫിയ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ നൽകുന്ന കേയീസാഹിബ് സ്കോളർഷിപ്പിന് ഈ വർഷം 24 വിദ്യാർഥികളെ തെരഞ്ഞെടുത്തു. ഡിഗ്രി കോഴ്​സിന് പഠിക്കുന്ന 13ഉം പി.ജി കോഴ്​സിന് പഠിക്കുന്ന നാലും പ്രഫഷനൽ കോഴ്​സിന് പഠിക്കുന്ന ഏഴും വിദ്യാർഥികൾക്കാണ് സ്കോളർഷിപ് അനുവദിച്ചത്. ട്രസ്​റ്റ്​ യോഗത്തിൽ അഡ്വ. പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, എം. സൈഫുദ്ദീൻ ആസാദ്, സി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.