ജില്ല അതിർത്തിയിൽ വാഹന പരിശോധന

ജില്ല അതിർത്തിയിൽ വാഹന പരിശോധന മാഹി: ചോമ്പാല പൊലീസി​ൻെറ നേതൃത്വത്തിൽ കണ്ണൂർ –കോഴിക്കോട്​ ജില്ല അതിർത്തിയായ അഴിയൂർ ദേശീയപാതയിൽ വാഹന പരിശോധന ശക്തമാക്കി. അനാവശ്യമായി യാത്ര ചെയ്യുന്നവരെ തിരിച്ചയച്ചു. സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവരെ താക്കീത് ചെയ്തു. ധാരാളം ഇരുചക്ര വാഹനങ്ങളാണ് രാവിലെ മുതൽ നിരത്തിലിറങ്ങിയത്. പരിശോധന ശക്തമാക്കിയതോടെ വാഹനങ്ങൾ കുറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.