മിന്നലേറ്റ് ക്ഷീരകർഷകന് പരിക്ക്

മിന്നലേറ്റ് ക്ഷീരകർഷകന് പരിക്ക്പശുക്കിടാങ്ങൾ ചത്തുഫോട്ടോ :SKPM Cow 1, SKPM Cow 2 മലപ്പട്ടത്ത് മിന്നലേറ്റ് ചത്ത പശുക്കിടാങ്ങൾശ്രീകണ്ഠപുരം: മലപ്പട്ടത്ത് മിന്നലേറ്റ് രണ്ടു പശുക്കിടാങ്ങൾ ചത്തു. ക്ഷീരകർഷകന് പരിക്കേറ്റു. മലപ്പട്ടത്തെ ക്ഷീരകർഷകൻ പുളുക്കൂൽ ബാല​െന (63) മിന്നലേറ്റ് സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാല​ൻെറ വീട്ടിലെ മൂന്നുമാസം പ്രായമുള്ളതും രണ്ട് വയസ്സ്​ പ്രായമുള്ളതുമായ പശുക്കിടാങ്ങളാണ് ചത്തത്. തിങ്കളാഴ്ച വൈകീട്ടോടെ ഉണ്ടായ മിന്നലിലായിരുന്നു ദുരന്തം. മലപ്പട്ടം വില്ലേജ് ഓഫിസ് അധികൃതരും വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.