വാക്സിൻ ചലഞ്ചിലേക്ക് സ്വർണമോതിരം നൽകി പടം : SKPM Ring വാക്സിൻ ചലഞ്ചിലേക്ക് നവദമ്പതികൾ നൽകിയ സ്വർണമോതിരം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഏറ്റുവാങ്ങുന്നു പടം : SKPM RiverCap: ചന്ദനക്കാംപാറ മാവുന്തോട് പുഴ കൈയേറി നിർമിക്കുന്ന മതിൽുടെയും മകൻ ജിനേഷിൻെറയും ശ്രുതിയുടെയും വിവാഹദിനത്തിൽ ലഭിച്ച സ്വർണമോതിരമാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. മോതിരം സി.പി.എം ജില്ല സെക്ര േട്ടറിയറ്റംഗം പി.വി. ഗോപിനാഥ് ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റിയംഗം കെ.സി. കൃഷ്ണൻ പങ്കെടുത്തു.പുഴ കൈയേറി മതിൽ നിർമാണംശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ മാവുന്തോട് പുഴ കൈയേറി സ്വകാര്യ വ്യക്തി മതിൽ നിർമിക്കുന്നതായി പരാതി. കർണാടക വനത്തിൽനിന്നുൾപ്പെടെ ഉത്ഭവിക്കുന്ന പുഴയിലാണ് അനധികൃതമായി സ്ഥല സംരക്ഷണത്തിൻെറ പേരിൽ മതിൽ നിർമിക്കുന്നത്. 300 മീറ്റർ നീളത്തിൽ പത്തടി ആഴത്തിൽ മാന്തി കല്ലും മണ്ണും പുഴയിൽ നിക്ഷേപിച്ചിരിക്കുകയാണ്. മുമ്പ് പയ്യാവൂർ പഞ്ചായത്ത് പുഴ ശുചീകരണത്തിൻെറ ഭാഗമായി ഗതിമാറ്റി സമീപത്തെ ആനയടിപ്പാലത്തിൻെറ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. കൈയേറ്റത്തിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.