Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്​സിൻ ചലഞ്ചിലേക്ക്...

വാക്​സിൻ ചലഞ്ചിലേക്ക് സ്വർണമോതിരം നൽകി

text_fields
bookmark_border
വാക്​സിൻ ചലഞ്ചിലേക്ക് സ്വർണമോതിരം നൽകി പടം : SKPM Ring വാക്​സിൻ ചലഞ്ചിലേക്ക് നവദമ്പതികൾ നൽകിയ സ്വർണമോതിരം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഏറ്റുവാങ്ങുന്നു പടം : SKPM RiverCap: ചന്ദനക്കാംപാറ മാവുന്തോട് പുഴ കൈയേറി നിർമിക്കുന്ന മതിൽുടെയും മകൻ ജിനേഷി​ൻെറയും ശ്രുതിയുടെയും വിവാഹദിനത്തിൽ ലഭിച്ച സ്വർണമോതിരമാണ് വാക്​സിൻ ചലഞ്ചിലേക്ക് നൽകിയത്. മോതിരം സി.പി.എം ജില്ല സെക്ര േട്ടറിയറ്റംഗം പി.വി. ഗോപിനാഥ് ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റിയംഗം കെ.സി. കൃഷ്​ണൻ പങ്കെടുത്തു.പുഴ കൈയേറി മതിൽ നിർമാണംശ്രീകണ്​ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ മാവുന്തോട് പുഴ കൈയേറി സ്വകാര്യ വ്യക്തി മതിൽ നിർമിക്കുന്നതായി പരാതി. കർണാടക വനത്തിൽനിന്നുൾപ്പെടെ ഉത്ഭവിക്കുന്ന പുഴയിലാണ് അനധികൃതമായി സ്ഥല സംരക്ഷണത്തി​ൻെറ പേരിൽ മതിൽ നിർമിക്കുന്നത്. 300 മീറ്റർ നീളത്തിൽ പത്തടി ആഴത്തിൽ മാന്തി കല്ലും മണ്ണും പുഴയിൽ നിക്ഷേപിച്ചിരിക്കുകയാണ്. മുമ്പ്​ പയ്യാവൂർ പഞ്ചായത്ത് പുഴ ശുചീകരണത്തി​ൻെറ ഭാഗമായി ഗതിമാറ്റി സമീപത്തെ ആനയടിപ്പാലത്തി​ൻെറ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. കൈയേറ്റത്തിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story