വാക്​സിൻ ചലഞ്ച്

വാക്​സിൻ ചലഞ്ച് പയ്യന്നൂർ: വാക്​സിൻ ചലഞ്ചി​ൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളൂർ സർവിസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി. കുഞ്ഞികൃഷ്​ണൻ, പയ്യന്നൂർ അസി. രജിസ്ട്രാർ (ജനറൽ) എൻ.കെ. മോഹൻ രാജിന് ചെക്ക് കൈമാറി. കൂടാതെ പ്രസിഡൻറി ൻെറ ഒരു മാസത്തെ ഓണറേറിയവും ഡയറക്​ടർമാരുടെ സിറ്റിങ്​ ഫീസ് തുകയും ഇതോടൊപ്പം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.