ജനപ്രതിനിധികൾക്കുള്ള സ്വീകരണം മാറ്റി

തലശ്ശേരി: തലശ്ശേരി ഏരിയയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് വിജയിച്ച എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് വ്യാഴാഴ്ച നൽകാൻ തീരുമാനിച്ച സ്വീകരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കൺവീനർ എം.സി. പവിത്രൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.