സ്വീകരണം നൽകി

പയ്യന്നൂർ: എൽ.ഡി.എഫ‌് നേതൃത്വത്തിൽ പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ-പെരളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക‌് . പയ്യന്നൂർ ഗാന്ധിപാർക്കിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ‌്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.