ലേബർ രജിസ്ട്രേഷൻ ക്യാമ്പ്

ഇരിട്ടി: മർച്ചൻറ്സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നടന്ന ലേബർ ഓഫിസർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ്​ അസോസിയേഷൻ പ്രസിഡൻറ്​ അയ്യൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, ആ​േൻറാ, റഷീദ്, ഉത്തമൻ, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.