വിദേശ കറൻസി പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്​ വിദേശ കറന്‍സി പിടികൂടി. തലശ്ശേരി സ്വദേശി ശുഹൈബില്‍ നിന്നാണ് 5.70 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 1.45 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.