വെൽഫെയർ പാർട്ടി ഭാരവാഹികൾ

കണ്ണൂർ: വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡലം 2021 - 23 കാലയളവിലേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രസിഡൻറായി കെ.കെ. ശുഹൈബ് മുഹമ്മദിനെയും സെക്രട്ടറിയായി സി.പി. റഹ്ന ടീച്ചറെയും ട്രഷററായി സി.എം. ഉമ്മർ കുട്ടിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസി: കെ. അബ്​ദുൽ അസീസ് (വൈസ്​ പ്രസി), എം.സി. അബ്​ദുൽ ഖല്ലാക്ക് (അസി.സെക്ര), മുഹമ്മദ് ഇംതിയാസ്, രമാവതി താളിക്കാവ്, പി. ശാക്കിറ, കെ.കെ. ഫൈസൽ, വി.കെ. അബ്​ദുൽ റസാഖ്, തൻവീർ വാരം (അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.