ജനപ്രതിനിധികൾക്ക് സ്വീകരണം

ചക്കരക്കല്ല്: മുണ്ടേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ, മുണ്ടേരി പഞ്ചായത്ത് യു.ഡി.എഫ്ജനപ്രതിനിധികൾ എന്നിവർക്ക് സ്വീകരണം നൽകി. ഡി.സി.സി പ്രസിഡൻറ്​ സതിശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, സുധിഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കട്ടേരി പ്രകാശൻ, കെ.പി. അബ്​ദുൽ സലാം, മുഹമ്മദ് ഫൈസൽ, ജംഷിർ ആലക്കാടൻ, കട്ടേരി പ്രകാശൻ, വി.സി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.