നഗരസഭാംഗങ്ങൾക്ക് സ്വീകരണം

തലശ്ശേരി: നഗരസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളായ ടി.സി. അബ്​ദുൽ ഖിലാബ്, സി.ഒ.ടി. ഷബീർ, എൻ. അജേഷ്, ടി.പി. ഷാനവാസ്, ജ്യോതികുമാർ എന്നിവർക്ക് വ്യാപാരി വ്യവസായി സമിതി സ്വീകരണം നൽകി. ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. നൗഫൽ അധ്യക്ഷത വഹിച്ചു. െക.പി. പ്രമോദ്, കെ.കെ. സഹദേവൻ, വി. ഇസ്മായിൽ, കിഴക്കയിൽ പ്രകാശൻ, കെ. കാസിം എന്നിവർ സംസാരിച്ചു. കാത്താണ്ടി റഫീഖ് സ്വാഗതവും എം.കെ. താഹിർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.